Monday, February 26, 2024

അധ്യാപക പരിശീലനം 14 മുതൽ

ഈ അധ്യയന വർഷത്തേക്കുള്ള ഓൺലൈൻ അധ്യാപക പരിശീലന പദ്ധതി പതിനാലിന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി. ഒന്നുമുതൽ ഏഴുവരെ ക്ലാസ്സുകളിലെ അധ്യാപകർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുക. എല്ലാവരും നിർബന്ധമായി പങ്കെടുക്കണം. കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയും ഓൺലൈൻ ആയിട്ടും ആണ് പരിശീലനം.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img