Sunday, February 25, 2024

അധ്യാപകർക്ക് കോവിഡ് ഡ്യൂട്ടി

കാസർകോട് കോവിഡ് ഡ്യൂട്ടിക്ക് അധ്യാപകരെ നിയമിക്കും. ഹെൽപ് ഡെസ്കിലാണ് ഡ്യൂട്ടി. കർണാടക -കേരള അതിർത്തിയിലാണ് ഡ്യൂട്ടി. അന്യ സംസ്ഥാനത്തു നിന്നുവരുന്ന മലയാളികളുടെ വിവര ശേഖരമാണതിനായാണ് അധ്യാപകരെ ഇപ്പോൾ നിയമിക്കുക.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img