Sunday, February 25, 2024

അതീവ ജാഗ്രത, സന്നാഹം വർധിപ്പിച്ചു ഇന്ത്യ.

കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലേക്ക് 15,000 ഓളം സൈനികരെ കൂടി നിയോഗിച്ച്‌ ഇന്ത്യ. ഇതോടെ അതിര്‍ത്തിയിലെ ഇന്ത്യന്‍ ഭടന്മാരുടെ എണ്ണം 50,000 കവിഞ്ഞു. ടി 90 ടാങ്കുകളടക്കമുള്ള സന്നാഹങ്ങളും അതിര്‍ത്തിയിലെത്തിച്ചു. നിലവില്‍ 3 സേനാ ഡിവിഷനുകളും ടാങ്കുകളും അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. നയതന്ത്ര, സൈനികതല ചര്‍ച്ചകളിലൂടെ പ്രശ്നം രമ്യമായി പരിഹരിക്കാന്‍ ശ്രമം നടത്തുമ്ബോഴും അതീവ ജാഗ്രത തുടരുന്നതിന്റെ ഭാഗമായാട്ടാണ് സൈനികരുടെ എണ്ണം വര്‍ധിപ്പിച്ചത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img