Sunday, February 25, 2024

അതിർത്തിയിൽ പരിശോധന കർശനമാക്കി തമിഴ്നാട്

പാലക്കാട്: അതിർത്തി വഴി വരുന്ന വാഹനങ്ങളിൽ പരിശോധന കർശനമാക്കി തമിഴ്നാട് പോലീസും ആരോഗ്യവകുപ്പും.തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും രണ്ടു ദിവസമായി 200 ഓളം മലയാളികൾ ആണ് അതിർത്തി കടക്കാൻ ശ്രമിച്ചത് .ഇതേ തുടർന്ന് കേരള ഡി ജി പിയും , തമിഴ്നാട് ‌‍ഡി ജി പിയും നടത്തിയ ചർച്ചയിൽ പാസ് ഇല്ലാതെ വരുന്നവരെ കടത്തി വിടരുതെന്ന് തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന കർശനമാക്കിയത്.

റിപ്പോർട്ടർ: പ്രസാദ് പാലക്കാട്

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img